ചെമ്മന്നു നിറഞ്ഞ പാത ചിലരൊക്കെ ഇതിനെ റോഡ് എന്ന് വിളിക്കും.അതിന്ടെ ഓരത്ത് ഒരുപാടു ദൂരം ഇടവിട്ട് ചില വീടുകള്‍, പോടിപരിച്ചു വല്ലപ്പോഴും വരാറുള്ള ജീപ്പുകള്‍, പലകപിണ്ടിയിലെ പ്രധാന നിരത്താന്‍ ഇത്. മിക്കവാറും എല്ലാ വീടുകളുടെയും മുന്‍ഭാഗം പാടതെക്കാന് തുറക്കുനത്.വയലിനാണ് ഇവിടുള്ളവര്‍ പടം എന്ന് പറയുന്നത്. വീടിന്ടെ പടി അല്ലെങ്ങില്‍ ഗേറ്റ് മിക്കവാറും പടതെകന് തുരകുനത്. റോഡ് സൈഡില്‍ ഉള്ള വീടുകളില്‍ പോലും പാടത്തു കൂടെ ആകും പ്രദാന പ്രവേശനം.പടികലെ പാഠം സ്വന്ധമാകുനത് അഭിജത്യതിണ്ടേ ഒരു കണിക മാത്രം.അങ്ങനെ ആഭിജാത്യം ഉള്ള അതായതു പടിക്കലെ പടവും അതിനോട് ചെര്ുള്ള സ്ഥലങ്ങളും സ്വന്ടംയുള്ള ഒരു കുടുംബത്തിലെ സന്ടതി ആണ് ഞാന്‍.വലിയ തറവാടും നിറയെ പനികരും അതിന്ടെ എല്ലാം മേല്‍ നോട്ടാം വഹിക്കുന്ന അച്ഛനും എല്ലാവരും കുടി സുഖമായി അങ്ങനെ പോയികൊണ്ടിരിക്മ്ബോഴാണ് ആ സംഭവം ഉണ്ടാകുനത്.ഒരു കുടുംബതിണ്ടേ സ്വസ്ഥത നസിപികന് എത്ര സമയം വേണം,ഒരു വര്‍ഷം അല്ലെങ്ങില്‍ ഒരു മാസം ഇതൊന്നും വേണ്ട അഞ്ചു മിനിറ്റു മതിപത്തു പതിനഞ്ചു പനികരും അതുപോലെ തണ്ടും തടിയും ഉള്ള ഒരു കാരണവരെയും തോല്പിക്കാന് എത്ര സമയം വേണം വെറും അഞ്ചു മിനിട്ട് മതി.എന്ടാണ് വിശേഷം എന്നുളത് നിങ്ങള്‍ക്ക് വഴിയേ മനസിലാകും.......
കുഞ്ഞുണ്ണി മാമന് എന്റെ വകയില്‍ ഒരു അകന്ന ബണ്ട് ആണ് .അകന്ന ബണ്ട് എന്ന് പറഞ്ഞാല്‍ പൂര്തിയകില്ല അതുകൊണ്ടാണ് വകയില്‍ എന്ന് പറഞ്ഞത്.ആ വക എന്ടാണ് എന്ന് കുഞ്ഞുണ്ണി മമാണോ ഞങ്ങള്‍ക്കോ ഇന്നും അറിഞ്ഞുട...വിശദമായി അറിയനമെങ്ങില്‍... കൂടിയടതിനു ലണ്ടനില്‍ പഠിക്കാന്‍ പോയ എന്റെ സുഹ്ര്തുണ്ട് അയാളോട് പറയണം.അവനെ കുടം പറഞ്ഞിട് കാര്യമില്ല...കൂടിയാട്ടം ഇപോ അവിടുല്ലവര്കെ അറിയൂ....ടൂറിസം എന്നാ വകുപ്പ് ഉള്ളതോണ്ട് കഥകളിക്കാരുടെ ഫോട്ടോ കാണാം,പണ്ട് ഇത് ഒറ്റകാലില്‍ നില്കുന്ന കോടിയുടെതായിരുന്നു.കോടതിയുടെ കാര്യം പറഞ്ഞപോള്‍ വീണ്ടും കുഞ്ഞുണ്ണി മമേനെ ഓര്മ വന്നു...അതെ രൂപം കൊണ്ട് തന്നെ...അദേഹം ഇപ്പോഴും ജീവനോടെ ഇരികുന്നത് ആളുകള്‍ക് ജയിലില്‍ പോകാനുള്ള മടി കൊണ്ടാകും..കുഞ്ഞുണ്ണി മാമ ഉണ്ട് വാഹനങ്ങള്‍ സ്പീഡ് കുറച്ചു പോകുക എന്നാ ബോര്‍ഡ് പോലും ഞങ്ങളുടെ നാട്ടില്‍ ഉണ്ട്..ആ കുഞ്ഞുണ്ണി മാമയാണ് കാരണവരെ ത്ര പഠിച്ചത്....ഒരിക്കല്‍ നനുമൂപനെ മന്ദ്രവാദം വീട്ടില്‍ വച്ച് നടക്കുയ്ന്ന ദിവസം പരികര്മി ആയി നിശ്ചയിച്ചത് കുഞ്ഞുണ്ണി മാമയെ ആയിരുന്നു... അടെഹതിണ്ടേ സ്ഥിരം പരിപാടി അയ വൈകി വാരല്‍ അന്നും ഉണ്ടായി...കാരണവര്‍ അകെ ടെശ്യപെട്ടു നില്കുന്നു...പനികാരികള് അടക്കം പറയാന്‍ ഇന്ന് കുഞ്ഞുണ്ണി മാമ വന്നാല്‍ പണി തീര്നത് തന്നെ...കാരണവരുടെ അടുത്ത് മൂപരുടെ അടവോന്നും നടകില്ല,..അങ്ങനെ കുഞ്ഞുണ്ണി മാമ വന്നു.....എല്ലാരുടെം നോട്ടം പൂമുകതെകായി...കുഞ്ഞുണ്ണി വധം എന്ടായി എന്നരിയന്യി എല്ലാവരുടെയും താല്പര്യം...വന്നപാടെ കുഞ്ഞുണ്ണി മാമ കാരണവരോട് ചാടികേരി പറഞ്ഞു അടിശയം എന്ന് പറഞ്ഞാല്‍ ഇതാണ്...എന്നാലും കാരണവരെ നിങ്ങള്ക് കാണാന്‍ പടിയില്ലലോ ....ദേഷ്യം കൊണ്ട് ചുവന്ന കാരണവരുടെ കണ്ണുകള്‍ വിടരുന്നത് കണ്ടു....എന്നിട് കാരണവര്‍ ചോദിച്ചു എന്ട കുഞ്ഞുണ്ണി നേരം വൈകിയതിനു പുതിയ അടവയിടു വന്നതാണോ എന്ന്.....അടവോന്നും അല്ല കാരണവരെ....ഇത് അതിശയായ ഒരു കാഴ്ച കണ്ടതിന്ടെ വൈകളാണ്....ഉത്തരവതിതം ഉലതോണ്ട് ഞാന്‍ ഇപോ ഇവിടെ എത്തി...കാരണവരും മന്ത്ര വാദിം ആയിരുന്നെങ്ങില് ഇപ്പോഴും എത്തിലയിരുന്നു..അതെന്ടപോ ആ കാഴ്ച...കാരണവര്‍ക് ആകാംഷ അടക്കാനായില്ല....അത് ...കുഞ്ഞുണ്ണി മാമ വിശദീകരിച്ചു തുടങ്ങി....ഇങ്ങോട്ട് വരുന്ന വഴി ഞാന്‍ ഒരു കാഴ്ച കണ്ടു...ഒരു പാമ്പ് വേറൊരു പാമ്പിനെ വിഴുങ്ങുന്നു .......എന്നിട്ട് കാരണവരുടെ ആകാംഷ .....കുഞ്ഞുണ്ണി മാമന് തുടര്‍ന്ന്....മറ്റേ പമ്പ് ഈ പാമ്പിനേം വിഴുങ്ങി....ഹമ്പമ്പോ ...കാരണവര്‍ക് വീണ്ടും അത്ഭുതം....എന്നിട്ട്.......കുഞ്ഞുണ്ണി മാമ എല്ലാവരുടെയും മുകത് നോക്കി അവരുടെ അത്ഭുത ഭാവം അതിലും കൂടുതല്‍ മുഖത്ത് വരുത്തി പറഞ്ഞു അങ്ങനെ....രണ്ടു പാമ്പും പരസ്പരം വിഴുങ്ങി.....അവസാനം ഒന്നിനേം കാണാതായി....കനതവ്യ്കയോ...കാരണവര്‍ അത്ഭുതം കൂറി...അതേയ് കാണാതായി....ആദ്യത്തെ പമ്പ് രണ്ടാമതെനെ വിഴുങ്ങിയല്ലോ...രണ്ടാമത്തെ പമ്പ് ആദ്യതെനേം വിഴുങ്ങി അങ്ങനെ രണ്ടിനേം കാണാന്‍ ഇല്ലാണ്ടായി.....പക്ഷികള്ക് ക്ലോസേറ്റ് ആയി കാരണവരുടെ വായ മേല്പോട്ട് തുറന്നു നില്കാന നേരം കൊണ്ട് കുഞ്ഞുണ്ണി മാമ മന്ദ്ര വാദ കളത്തിലേക്ക് മുങ്ങി... പക്ഷെ ഭൂകമ്പം എന്ടാണ് എന്നരിഞ്ഞില്ലലോ....മന്ദ്രവാദം തുടങ്ങട്ടെ....